പട്ടുവം: പാലങ്ങാടൻ പൂന്തുരത്തി സൗദാമിനിഅമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. എ.ഇ.ഒ പി. ദാമോദരൻ നായർ. മക്കൾ: ശോഭ, രാധാകൃഷ്ണൻ (യു.എസ്.എ), രാജഗോപാലൻ, രാമചന്ദ്രൻ (മൂത്തേടത്ത് ഹൈസ്കൂൾ), രാജീവ് (ബംഗളൂരു). മരുമക്കൾ: സി. രാധാകൃഷ്ണൻ (തൃച്ഛംബരം), പത്മജ, താര, ലേഖ, രേഷ്മ. സഹോദരിമാർ: ലീല, രാധ, പരേതയായ നളിനി.