മണൽ: പരേതനായ വെള്ളാമ്പറമ്പത്ത് കുമാരന്റെയും രാധയുടെയും മകൻ വി. പി. ജയചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ദിൽന, ദിനിൽ. മരുമകൻ : സജേഷ്. സഹോദരങ്ങൾ: ചന്ദ്രിക, ജിനചന്ദ്രൻ, രജിത, പരേതനായ ഹരീന്ദ്രൻ.