ചെമ്പേരി: ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്ന വളവനാനിയ്ക്കൽ ജോസഫ് (ശക്തൻ ബാബു-54) നിര്യാതനായി. ചെറിയ അരിക്കമല താരച്ചിത്തയിലെ വളവനാനിയ്ക്കൽ മത്തായി - ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: രാധ )കാസർഗോഡ്). മക്കൾ: ആതിര, അജയ് (ഇരുവരും വിദ്യാർത്ഥികൾ), സഹോദരൻ: ജെയിംസ് (താരച്ചിത്ത).