ചെറുവത്തൂർ: അച്ചാംതുരുത്തിയിലെ പി. ഭാസ്കരൻ മാസ്റ്റർ (76) നിര്യാതനായി. ദീർഘകാലം പടന്നക്കാട് എസ്.എൻ. എ. യു.പി.സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു. ഭാര്യ: ഗൃഹേശ്വരി, മക്കൾ: ലീന. പി. (അദ്ധ്യാപിക, എസ്.എൻ. യു. പി. സ്കൂൾ, പടന്നക്കാട്), ബിനാരാജ് പി. (നെറ്റ്സെന്റർ കാഞ്ഞങ്ങാട്), റീന. പി. (അദ്ധ്യാപിക, എൻ. കെ.ബി.എം സ്കൂൾ, നീലേശ്വരം). മരുമക്കൾ: അരവിന്ദൻ (ബേക്കൽ), മാത്തൻ പത്മനാഭൻ (യു.എസ്.എ), ജിതിരാജ്, (ഫിസിയോ തെറാപിസ്റ്റ്). സഹോദരങ്ങൾ: പി. മാധവി (പടന്നക്കാട്), പി. ശാരദ ചാത്തമത്, പി. കാർത്യായനി (കാടങ്കോട്), ടി. മീനാക്ഷി (പൊതാവൂർ), ശ്യാമള (അച്ചാംതുരുത്തി), ശകുന്തള (കൊപ്പൽ), പരേതരായ ടി. ദാമോദരൻ (അച്ചാംതുരുത്തി), ടി. സാവിത്രി (കടിഞ്ഞിമൂല)