പിലാത്തറ: കുളപ്പുറം കമ്പനി റോഡിനടുത്ത കെ.എസ്. സതീഷ് കുമാർ (60) നിര്യാതനായി. പരേതനായ കുമ്പളത്തിൽ പറമ്പിൽ സുകുമാരന്റെയും മണിപുരം ഇടക്കര സരളയുടെയും മകനാണ്. ഭാര്യ: സി.വി. നന്ദിനി (കണ്ണപുരം യോഗശാല). മക്കൾ: നിതിൻ (ഗൾഫ്), ആദർശ് (അബുദാബി). സഹോദരങ്ങൾ: പ്രേം കുമാർ (റിട്ട. ആർമി), സന്തോഷ് കുമാർ (പെയിന്റിംഗ് കോൺട്രാക്ടർ), ഉല്ലാസ് (കോഴിക്കോട്), പരേതയായ പ്രമീള (മണി).