പാനൂർ: ഈസ്റ്റ് ചെണ്ടയാട് ദേശീയ വായനശാലയ്ക്ക് സമീപം പരേതനായ ഒറവുള്ള കണ്ടിയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ കുങ്കി (82) നിര്യാതയായി. മക്കൾ: ശാന്ത, രേവതി, നളിനി, സുകുമാരൻ, പ്രേമൻ. മരുമക്കൾ: ആണ്ടി, വാസു, രാജൻ, കനക, ഷിൻസി. സഹോദരി: മാധവി.