ചെമ്പിരിക്ക: ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചെമ്പിരിക്ക ബി.കെ മുഹമ്മദ് കുഞ്ഞിയുടെ മകൾ ബി.കെ ശബ്ന (30) നിര്യാതയായി. മാതാവ്: ഖദീജ. ഭർത്താവ്: പി.എ നൗഷാദ് (കോൺട്രാക്ടർ, വിദ്യാനഗർ). മകൻ: അർസ് അബ്ദുല്ല. സഹോദരങ്ങൾ: ബി.കെ സബീർ, ബി.കെ സഹീർ, ബി.കെ സവാദ്.