തലശ്ശേരി: കായ്യത്ത് റോഡിലെ ചെറിയ കായ്യത്ത് അയിസു (90) മാടപ്പീടിക രാജു മാസ്റ്റർ റോഡിലെ മകളുടെ വീടായ ഗുൽദസ്തയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അറക്കൽ മാണിയാട്ട് മൂസ. മക്കൾ: ഫാത്തിമ ബീവി, ജമീല, പരേതരായ മുഹമ്മദലി, സുബൈദ. മരുമക്കൾ: ഹാഷിം കോട്ടേകാരന്റവിട, അബുബക്കർ കേളോത്ത് പൊയിൽ, പരേതനായ അറക്കൽ മാണിയാട്ട് അബൂബക്കർ.