രാവണീശ്വരം: കുന്നുമ്മൽ മാണിക്കം (93) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചു. മകൾ: സാവിത്രി. മരുമകൻ: സി. രാഘവൻ (രാവണീശ്വരം). സഹോദരങ്ങൾ: അമ്മിണി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞമ്മ, നാരായണി.