ന്യൂമാഹി: ന്യൂമാഹി പൊലീസ് സ്റ്റേഷനു സമീപം പരേതനായ പുനത്തിൽ നാണുവിന്റെ മകൻ പുനത്തിൽ രാജീവൻ (57) നിര്യാതനായി. അമ്മ : നന്ദിനി. ഭാര്യ: ബീന. മക്കൾ: രേഷ്മ (ഹൈദരബാദ്), രബിന (പാലക്കാട്). മരുമക്കൾ: രതീഷ്, വിശാഖ്.