ധർമ്മടം: പാലയാട് ബേസിക്ക് യു.പി. സ്കൂൾ റിട്ട. ഹിന്ദി അദ്ധ്യാപകൻ സബാഷ് വീട്ടിൽ എൻ. ബാലൻ (78) നിര്യാതനായി . ഭാര്യ: സതി. മക്കൾ: സരീഷ് (ബംഗളൂരു), സച്ചിൻ. മരുമക്കൾ: നയന, രശ്മി. സഹോദരങ്ങൾ: ജാനകി, രോഹിണി, ലീല, യശോദ, രമ, ഭാസ്കരൻ, രമേശൻ (വഴിപാട് ക്ലാർക്ക്, ശ്രീ അണ്ടലൂർകാവ്), പരേതനായ മുകുന്ദൻ.