ഉദുമ: കൊറമ്പൻ വളപ്പിൽ പരേതരായ കൊറഗന്റെയും സരോജിനിയുടെയും മകൻ കെ.വി. ജനാർദ്ദനൻ (58) നിര്യാതനായി. സഹോദരങ്ങൾ: നാരായണി, പുഷ്പലത, ഓമന. സഞ്ചയനം തിങ്കളാഴ്ച.