മാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം റത്തബിൽ ചെറിയത്ത് ഹാജിറ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബി.എം. അബ്ദുള്ള. മക്കൾ: ആസിഫ് (ദുബായ്), സഫീറ, നദീറ, ആരിഫ്, അനീഫ് (ദുബായ്), അഷറഫ്. മരുമക്കൾ: സമീറ, സലാം (ബംഗളുരു), ശരീഫ് (ദുബായ്), നഫീദ, റഹ്മത്ത്, സഫ് വാന. സഹോദരൻ: പരേതനായ മമ്മു.