നീലേശ്വരം: പടന്നക്കാട് അനന്തംപള്ളയിലെ തൊട്ടിയിൽ കുഞ്ഞികണ്ണൻ (75) നിര്യാതനായി. ഭാര്യ: എം.കല്യാണി. മക്കൾ: ചിത്രൻ, മഹേന്ദ്രൻ, പ്രകാശൻ, സന്തോഷ്, സജീന്ദ്രൻ, അനിത, സജിനി. മരുമക്കൾ: രാഗിണി, ഓമന, സുകുമാരൻ. സഹോദരങ്ങൾ: മുകുന്ദൻ മാസ്റ്റർ, രാഘവൻ (കരുവളം), പരേതരായ കുഞ്ഞിരാമൻ മാസ്റ്റർ, ദാമോദരൻ.