പയ്യന്നൂർ: മാവിച്ചേരി കുശവ സമുദായ ക്ഷേത്രത്തിന് സമീപത്തെ പടിഞ്ഞാറ്റയിൽ മോഹനൻ (61) നിര്യാതനായി. പരേതരായ കേളുവിന്റെയും കുഞ്ഞാക്കത്തിന്റെയും മകനാണ്. ഭാര്യ: കമലാക്ഷി. മക്കൾ: നീതു, നിതിൻ. മരുമകൻ: സുകേഷ് (പുതിയാമ്പറമ്പ). സഹോദരങ്ങൾ: രാഘവൻ, ഗംഗാധരൻ (ഇരുവരും കുഞ്ഞിമംഗലം), ജാനകി (കൊഴുമ്മൽ), പത്മാവതി (ഓലയമ്പാടി), ശാന്ത (മയ്യിൽ), ചന്തു (കുഞ്ഞിമംഗലം).