അമ്പലത്തറ: ഗുരുപുരം പാടിയിലെ അത്തിക്കൽ കുഞ്ഞികൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുമ, ഉമേശൻ, ചന്ദ്രൻ. മരുമക്കൾ: രഘുനാഥ്, അനിത, ശാലിനി. സഹോദരങ്ങൾ: കാരിച്ചി, കാർത്യായനി.