മാഹി: മലബാർ വിഷൻ കാമറാമാൻ ശ്രീജിത്ത് ബേപ്പൂർ (51) നിര്യാതനായി. രോഗബാധിതനായി രണ്ടു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വിജിഷ (ചൊക്ലി). മക്കളില്ല.