തൃക്കരിപ്പൂർ: തലിച്ചാലത്തെ കവ്വായിക്കാരൻ ഹമീദ് (70) നിര്യാതനായി. ദീർഘകാലം തലിച്ചാലം മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: പി. ആബിദ. മക്കൾ: അഹമ്മദ് കുട്ടി, സമീറ, മറിയംബി, മൈമൂന. മരുമക്കൾ: ഫാത്തിമ, മുഹമ്മദ്, നൗഷാദ്, അഷ്റഫ്. സഹോദരങ്ങൾ: അബ്ദുള്ള, പരേതനായ അസീസ്.