കോയ്യോട്: പാറമ്മൽ ഇ.പി.മറിയം ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി.അബ്ദുറഹ്മാൻ മാസ്റ്റർ. മക്കൾ: ബഷീർ (ബഹ്റൈൻ), സുബൈർ ( ആയിഷ ഗോൾഡ്, ചക്കരക്കൽ), ജാഫർ (ബഹ്റൈൻ), ജമീല, ശഹീദ, സഫിയ, ശാഹിന, ആയിഷ, ഫാത്തിമ. മരുമക്കൾ: യൂസുഫ് (ബഹ്റൈൻ), അബ്ദുൾഖാദർ (മൗവ്വഞ്ചേരി), ഖാലിദ് (കാപ്പാട്), ഹനീഫ് (ചാല), ബഷീർ (ചൊവ്വ), റസാഖ് (വട്ടപ്പൊയിൽ). സഹോദരങ്ങൾ: പി.അബ്ദുശുക്കൂർ ഹാജി ( പ്രസിഡൻറ്, കോയ്യോട് മഹല്ല്) പി.അബ്ദുറഹ്മാൻ (കണ്ണൂർ), പരേതനായ അഹമ്മദ് പാഷ.