കാഞ്ഞങ്ങാട്: ഗുരുവായൂരപ്പൻ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമ ആവിക്കരയിലെ എച്ച്.എൻ. ഗുരുദത്ത് (70) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണാഭായ്. മക്കൾ: പ്രസാദ്, പൂർണ്ണിമ. മരുമക്കൾ: പല്ലവി, മനോജ്.