പട്ടുവം: വെളിച്ചാംകൂൽ പൂമാല ഭഗവതി ക്ഷേത്രത്തിനടുത്ത് പരേതനായ പാറയിൽ ഗോപാലന്റെയും കാരക്കീൽ കാർത്ത്യായനിയുടെയും മകൻ സുരേശൻ (52) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: സൗരവ് (മറൈൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി. ചെന്നൈ), സിദ്ധാർത്ഥ് (ജെ.ടി.എസ് വിദ്യാർത്ഥി, നെരുവമ്പ്രം). സഹോദരങ്ങൾ: സതീശൻ (ഗൾഫ്), സുമ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് സ്നേഹനികേതനടുത്തുള്ള സമുദായ ശ്മശാനത്തിൽ.