കാഞ്ഞങ്ങാട്: ബല്ലത്തെ ആദ്യകാല കർഷക കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നഗരസഭാ കൗൺസിലറുമായ കെ. കുഞ്ഞമ്പുനായർ (89) നിര്യാതനായി. ഭാര്യ: ചെരക്കര മാണിയമ്മ. മക്കൾ: സി. തമ്പാൻനായർ (റിട്ട. ഡി.ജി.എം കോർപ്പറേഷൻ ബാങ്ക് മംഗളൂരു), സി. ചന്ദ്രൻനായർ (ഓഡിറ്റ് ഹെഡ്, യൂനിയൻ മണി, ബംഗളൂരു), സി. ശാരദ (ബംഗളൂരു). മരുമക്കൾ: ശശിധരൻനായർ (റിട്ട. ജി.എസ്.ഐ ഡയറക്ടർ ബംഗളൂരു), ലതിക (ബംഗളൂരു) ഗിരിജ (ചെമ്മട്ടംവയൽ). സഹോദരങ്ങൾ: കെ. കോമൻനായർ (കവ്വായി), ഇച്ചിരയമ്മ, ലക്ഷ്മിയമ്മ, പരേതരായ മാണിയമ്മ. കല്ല്യാണിയമ്മ, രാമൻനായർ, നാരായണൻനായർ.