പട്ടുവം: മുള്ളൂലിലെ വലിയവീട്ടിൽ കാർത്ത്യായനി (75) നിര്യാതയായി. സഹോദരങ്ങൾ:പത്മാവതി (തൃച്ഛംബരം), രമേശൻ (പയ്യന്നൂർ), പരേതരായ സരോജിനി, പത്മനാഭൻ. സഞ്ചയനം വ്യാഴാഴ്ച.