പള്ളിക്കുന്ന് : പൊടിക്കുണ്ട് മിൽമ ഫാക്ടറിക്ക് സമീപം ലക്ഷ്മി നിവാസിൽ പി.സി. പത്മനാഭൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്. മക്കൾ: പുഷ്പലത (അസോ. പ്രൊഫസർ, മാടായി കോളേജ്), മുരളീധരൻ (ഗൾഫ്), സന്തോഷ് (പോണ്ടിച്ചേരി). മരുമക്കൾ: ചന്ദ്രമോഹനൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കണ്ണൂർ യൂനിവേഴ്സിറ്റി), മഹിമ, ജിഷ.