തൃക്കരിപ്പൂർ: തെക്കെ മാണിയാട്ടെ ധ്യാൻ ദിനേശ് (7) നിര്യാതനായി. സി. പി. ഐ. തെക്കെ മാണിയാട്ട് ബ്രാഞ്ച് അംഗം എ. ശ്രീനയുടെയും കുഞ്ഞിമംഗലത്തെ സി. ദിനേശനെറയും (മില്ലട്ടറി) മകനാണ്. ഇസത്തുൽ ഇസ്ലാം എ. എൽ. പി. സ്ക്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥിയാണ്. ഒൻപത് മാസം പ്രായമുള്ള സഹോദരനുണ്ട്.