ഇരിട്ടി: വട്ട്യറയിലെ കണ്ണോത്തുംകണ്ടി പ്രശാന്ത് (35) നിര്യാതനായി. ഭാര്യ: സജിന കരിമ്പിലേരി, മക്കൾ: അഷ്മിക, അശ്വിൻ ദേവ്. അച്ഛൻ പടുവിലാൻ ബാലകൃഷ്ണൻ, അമ്മ: മാധവി, സഹോദരൻ നിശാന്ത് (ഗൾഫ്). സംസ്കാരം വൈകിട്ട്.