തൃക്കരിപ്പൂർ: ഉദിനൂർ കിനാത്തിലെ പരേതനായ വി കെ കൃഷ്ണന്റെ ഭാര്യ വി. വി. കല്ല്യാണിയമ്മ (91) നിര്യാതയായി. മക്കൾ: ഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി. എ.ഇ), ചന്ദ്രൻ (റിട്ട. ബി.എച്ച്.ഇ.എൽ., ബംഗളൂരു), ശ്യാമള (മഹിള പ്രദാൻ ഏജൻസി, എൽ.ഐ.സി), മോഹനൻ (കോൺട്രാക്ടർ, ബോംബെ), ചന്ദ്രിക (പോസ്റ്റ് മാസ്റ്റർ, എടച്ചാക്കൈ), ശശികല (റിട്ട. അധ്യാപിക), ഷീന (അധ്യാപിക ജി.എൻ.യു.പി. സ്കൂൾ. നരക്കോട്), മനോജ് (അധ്യാപകൻ ജി.എഫ്.എച്ച്.എസ്.എസ്., പടന്നക്കടപ്പുറം), പരേതനായ അപ്പുക്കുട്ടൻ. മരുമക്കൾ: ചന്ദ്രിക (വടകര), പുഷ്പല്ലി (മാത്തിൽ), കെ. എം. രാമചന്ദ്രൻ (വടകര), സുഷമ (കീച്ചേരി), രാജേന്ദ്രൻ (റിട്ട. പി.എസ്.സി., ജോയിന്റ് സെക്രട്ടറി), വി. കെ. പ്രഭാകരൻ (റിട്ട. ആർമി), വി. വി. ശശിധരൻ (റിട്ട. എസ്.ഐ., തളിപ്പറമ്പ്), പി. വി. സജിത (ജി.എഫ്.എച്ച്.എസ്.എസ്., കാഞ്ഞങ്ങാട്), സരള അപ്പുക്കുട്ടൻ (കിനാത്തിൽ). സഹോദരൻ: പരേതനായ വി.വി. കൃഷ്ണൻ. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ഉദിനൂർ പൊതു ശ്മശാനത്തിൽ.