അഴീക്കോട്: കടപ്പുറം റോഡിൽ ചായക്കട നടത്തുന്ന കണ്ണിച്ചി ഭസ്കരൻ (90) നിര്യാതനായി. ഭാര്യ: പന്ന്യൻ ഗൗരി. മക്കൾ: പ്രദീപ് കുമാർ, നിർമ്മല, ഷൈന, പ്രവീണൻ (എൽ.ഐ.സി എജന്റ്), ഷീജ (സിൻഡിക്കേറ്റ് ബേങ്ക്, കണ്ണൂർ), പ്രശാന്ത്, പ്രീതി. മരുമക്കൾ: മധുസൂതനൻ, സതീശൻ, പ്രീത, വിനോദ്, പ്രിയ. സഞ്ചയനം: വെള്ളിയാഴ്ച്ച.