നീലേശ്വരം: തട്ടാച്ചേരിയിലെ പരേതനായ ഇടയിൽ വീട്ടിൽ കുഞ്ഞമ്പുവിന്റെ ഭാര്യ കെ.പി.മാധവി (80) നിര്യാതയായി. മക്കൾ: രുഗ്മണി, തങ്കമണി, രമണി, പരേതരായ ബാലകൃഷ്ണൻ നാരായണൻ, രമേശൻ. മരുമക്കൾ: ഇ.വി.ഗോപിന്ദൻ, എ.കെ. മാധവൻ, പി. ഗോപിനാഥൻ. സഹോദരങ്ങൾ: കെ.പി കരുണാകരൻ (നീലേശ്വരം നഗരസഭ കൗൺസിലർ, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), കല്യാണി, ലക്ഷ്മി, പരേതരായ കുഞ്ഞിരാമൻ, മാധവൻ, കാർത്യായനി.