പയ്യന്നൂർ: റിട്ട: സെയിൽസ് ടാക്സ് ഓഫീസർ കണ്ടങ്കാളിയിലെ കോളിയാട്ട് മനോഹരൻ (58) നിര്യാതനായി.അമ്മ: കോളിയാട്ട് ജാനകിയമ്മ. അച്ഛൻ: പരേതനായ ഐക്കോമത്ത് മാധവൻ നായർ (ഫോട്ടോഗ്രാഫർ). ഭാര്യ: സുനന്ദ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങണ്ണൂർ, കോഴിക്കോട്), മക്കൾ: ആതിര (ബിരുദ വിദ്യാർത്ഥി), ഹൃദ്യ (പത്താം തരം വിദ്യാർത്ഥി). സഹോദരങ്ങൾ: ലീല (റിട്ട. മാനേജർ കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്), ലത (മാങ്ങാട്ട്), മനോജ് (രാമന്തളി വില്ലേജ് ഓഫീസ്), അജയൻ (സൂറത്ത്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.