പിണറായി: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു സമീപം ഗീതാഞ്ജലിയിൽ ഗീത (65) നിര്യാതയായി. ഭർത്താവ്: കെ.പി കനകൻ (അമൃതകൃപ അഗ്രോ ഫാം ആൻഡ് ഹോം സ്റ്റേ, പൈതൽ മല). മക്കൾ: ആകർഷ് (സെവൻ എം ടൂർസ്, യു.എസ്.എ), ആഷിഷ (ദുബായ്). മരുമക്കൾ: ശ്രദ്ധ, സരസ് വേലാണ്ടി (ഗെയിറ്റ് ആൻഡ് കേമറാസ്, ദുബായ്). സഹോദരങ്ങൾ: കമല, ബാലകൃഷ്ണൻ, രവീന്ദ്രൻ (ഇരുവരും ബാംഗളൂരു), പരേതരായ യശോദ, കരുണൻ, രാജൻ, ശൈലജ. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ.