ചെറുവത്തൂർ: പിലിക്കോട് കരക്കേരൂവിലെ പരേതനായ മുണ്ടവളപ്പിൽ അമ്പുവിന്റെ ഭാര്യ മുണ്ടയിൽ ജാനകി (80) നിര്യാതയായി. മക്കൾ: രാജൻ (റിട്ട. വർക്ക്സ് മാനേജർ കെ.എസ്.ആർ.ടി.സി), ഓമന, രാധ (എൽ.ഐ.സി. ഏജന്റ്), മധു (ജി.എം.ആർ.എസ്. പരവനടുക്കം), ബാബു (രചന സ്റ്റുഡിയോ, കാലിക്കടവ്), വിനോദ് (ഇലക്ട്രിക്കൽ കോൺട്രാക്ടർ, പൊതുമരാമത്ത് വകുപ്പ്), പരേതയായ തങ്കമണി. മരുമക്കൾ: വനജ (ഓവർസീയർ, പൊതുമരാമത്ത് വകുപ്പ് കണ്ണൂർ), കുഞ്ഞിക്കണ്ണൻ (പൊടോതുരുത്തി), കൃഷ്ണൻ, ശശിധരൻ (ഫോട്ടോഗ്രാഫർ ), ഷീമ (കുഞ്ഞിമംഗലം), സുമി (ഉദുമ ഗ്രാമപ്പഞ്ചായത്ത്), രേഷ്ന.