kannur-uni

ടൈംടേബിൾ

ജൂൺ 21 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

ഹെൽത്ത് സയൻസ് പഠനവകുപ്പിലെ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി പാർട്ട് 1 രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയും, പാർട്ട് 2– ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളും വിജ്ഞാപനം ചെയ്തു. 22 വരെ പിഴയില്ലാതെയും 24 വരെ 170 രൂപ പിഴ ഉൾപ്പടെയും അപേക്ഷിക്കാം.