മയ്യഴി: മാഹി റെയിൽവെ സ്റ്റേഷനുസമീപം കോവുക്കൽ താഴെക്കുനിയിൽ ലക്ഷ്മി (68) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ലിജേഷ്, വിജേഷ്, ജിതിൻ. മരുമക്കൾ: ജസ്ന (പുന്നോൽ), സൂര്യ (ധർമ്മടം), നിൻസി (വടകര). സഹോദരങ്ങൾ: ബാലൻ, രാജൻ, രവി, ഗീത, പ്രീത, പരേതരായ ദേവു, ജാനകി, നാരായണി, സോമൻ.