പാലക്കുന്ന്: വിരമിച്ച പൊലീസ് സബ് ഇൻസ്പെക്ടർ തിരുവക്കോളി മീത്തൽ വീട്ടിൽ കെ. നാരായണൻ (75) നിര്യാതനായി. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയിരുന്നു. ഭാര്യ: കുഞ്ഞാണി. മക്കൾ: റീന(ദുബായ്), രഞ്ജീഷ്(ദുബായ്), ബീന (മാണിയാട്ട്). മരുമക്കൾ: ബാലചന്ദ്രൻ കണിയമ്പാടി (ദുബായ്), സഹജൻ (അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി ഉദുമ), രമ്യ. സഹോദരങ്ങൾ: നാരായണി, ശ്രീധരൻ (മുക്കുന്നോത്ത്), സുകുമാരൻ (അതിയാമ്പുർ), ശ്യാമള (എറണാകുളം),ഉഷ (കാഞ്ഞങ്ങാട്), വേണുഗോപാലൻ (ജില്ല രജിസ്ട്രാർ ഓഫീസ് പാലക്കാട് ), രഘുനാഥൻ (പിഗ്മി ഏജന്റ് പാലക്കുന്ന്), പരേതരായ കുഞ്ഞികൃഷ്ണൻ, കുഞ്ഞിക്കണ്ണൻ. സഞ്ചയനം ഞായാറാഴ്ച.