പാനൂർ: പുത്തൂർ അരയാക്കൂൽ ചെറിയ ഇല്ലത്ത് കെ.വി. വിനോദ് കുമാർ (48) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 12.30ന് വീട്ടുവളപ്പിൽ. ദീർഘകാലമായി സൗദിയിൽ ബിസിനസ് ആയിരുന്നു. പരേതനായ എടച്ചോളി ദാമോദരൻ നമ്പ്യാരുടെയും, പൊയിലൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ അധ്യാപിക കെ.വി. ശാരദയുടെയും മകനാണ് . ഭാര്യ: ലേഖ (മീത്തലെ ചമ്പാട്). മക്കൾ: ദേവാഞ്ജന, നിരഞ്ജന (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: കെ.വി സുഗത (അധ്യാപിക, ഐക്കരപ്പടി), ഷീബ (ബഹറിൻ).