ചിറക്കൽ: റെയിൽവേ കട്ടിങ്ങിനു സമീപം പരേതനായ എം. കെ. ശശീന്ദ്രന്റെ ഭാര്യ സാവൻ ഹൗസിൽ പി. വി. പങ്കജം (62) നിര്യാതനായി. മക്കൾ: ശിശിർ (ഹെഡ് പോസ്റ്റ് ഓഫീസ്, കണ്ണൂർ), സായൂജ്യ. മരുമക്കൾ: കവിത, റനീഷ് (ദുബായ്).