തലശ്ശേരി: മമ്പറം മൈലുളളി നിബ്രാസ് മൻസിലിൽ പരേതനായ എം.സി. ഉസ്മാന്റെ ഭാര്യ ചാലിൽ കല്ലനാണ്ടി ഹലീമ (88) നിര്യാതയായി. മക്കൾ: അബ്ദുല്ല, മുസ്തഫ, ഖൈറുന്നീസ, നസീമ, അബ്ദുൽ ജലീൽ, അക്ബർ (കെ.എസ്.ഇ.ബി), അഷ്രഫ് (മമ്പറം) (പോളിടെക്നിക് കണ്ണൂർ, കെ.എൻ.എം ജില്ല ജോ. സെക്രട്ടറി, മദ്യനരോധന സമിതി ജില്ല സെക്രട്ടറി, എൻ.ജി.ഒ. അസോസയേഷൻ ജില്ല വൈസ് പ്രസിഡന്റ്), സീനത്ത്. മരുമക്കൾ: ഉമ്മർകുട്ടി, മഹമൂദ്, റംല, ആയിഷ, സാജിദ, ആരിഫ, സറൂജ, മമ്മൂട്ടി, പരേതയായ റംല (എടക്കാട്). സഹോദരങ്ങൾ: പരേതരായ ആമിന, അയമു, അബു, കദീസു, ഫാത്വിമ, ഇബ്രാഹിം.