പഴയങ്ങാടി: വെങ്ങരയിലെ പരേതനായ കണിയാൽ കുഞ്ഞമ്പുവിന്റ ഭാര്യ. കുപ്പത്തി കല്യാണി (99) നിര്യാതയായി. സംസ്ക്കാരം ഇന്ന് 12 ന് വെങ്ങര സമുദായ ശ്മശാനത്തിൽ. മക്കൾ: ശാരദ, രാഘവൻ, രുഗ്മണി, ചന്ദ്രൻ, കൃഷ്ണൻ, ലോഹിതാക്ഷൻ (ദുബായ്), പ്രേമ. മരുമക്കൾ: ഓമന, വിജയലക്ഷി, നളിനി, അനിത, ഗംഗാധരൻ, പരേതരായ രാഘവൻ, കണ്ണൻ.