ഉദുമ: പരേതനായ എരോൽ നാഗത്തിങ്കാൽ കേശവൻ ആചാരിയുടെ ഭാര്യ പി.വി. കാർത്യായനി (72) നിര്യാതയായി. മക്കൾ: വൈ. മനോജൻ (കണ്ടക്ടർ), വൈ. മധു. മരുമകൾ: പ്രസന്ന. സഹോദരങ്ങൾ: പി. കർത്തമ്പു ആചാരി പിലിക്കോട്, പി.വി. ലക്ഷ്മി കടയംകയം.