കണ്ണൂർ: വിൻസെന്റ്കോട്ടായി (83) നിര്യാതനായി. ഭാര്യ: മേബിൾ വിൻസെന്റ്്. മക്കൾ: സോഫിയ ഷെറിൻ (അധ്യാപിക, ബി.ഇ.എം.പി. സ്കൂൾ, പയ്യന്നൂർ), ടോണി ക്രിസ്റ്റി (മാനേജർ, അപ്പാ സൺസ് മൊബൈൽ സർവീസ് സെന്റർ, കണ്ണൂർ). മരുമക്കൾ: ജോസഫ്(ബിസിനസ്), ഷെറിൻ ക്രിസ്റ്റി (അധ്യാപിക, സെന്റ് മൈക്കിൾസ് സ്കൂൾ, കണ്ണൂർ). സഹോദരി: പരേതയായ ക്രസിൽഡ ഗ്രെയ്സ്.