തലശ്ശേരി: കൊളശേരി പെരുന്താറ്റിൽ മണ്ണാർക്കാട്ടിൽ വീട്ടിൽ സണ്ണി എം ജെ(57) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സുഭാഷ് എം. എസ്, തോമസ്(സൂരജ്ചെമ്പേരി വിമൽ ജ്യോതി കോളേജ്), ഷാനു(ഖത്തർ). മരുമക്കൾ: റിനി(സെന്റ് മേരീസ് സ്കൂൾ പയ്യന്നൂർ), നിഖിത. സഹോദരങ്ങൾ: പരേതനായ ജോയ്, രാജു എം. ജെ., ഫിലിപ് എം. ജെ., ജോണി എം. ജെ. സംസ്ക്കാരം ഇന്ന് തലശേരി കത്തീഡ്രൽ പള്ളിയിൽ രാവിലെ 10.30ന്.