ഇരിട്ടി: കീഴൂർ കുളിച്ചെമ്പ്രയിലെ പരേതനായ പയ്യന്നൂർ സാമന്തൻ പുതിയിടത്തിൽ ഒതേനൻ തമ്പാന്റെ ഭാര്യ കനകത്തിടത്തിൽ ലക്ഷ്മി അക്കമ്മ (93) നിര്യാതയായി. മക്കൾ: കെ.കുഞ്ഞിമാധവൻ (മാനേജർ, ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ), കെ. ജനാർദ്ദനൻ (വിമുക്ത ഭടൻ). മരുമക്കൾ: എസ്.പി.രമണി, വൽസല (റിട്ട. അധ്യാപിക, കീഴൂർ വി.യു.പി സ്ക്കൂൾ). സഹോദരങ്ങൾ: പരേതരായ കെ.മാധവൻ മാസ്റ്റർ (മുൻ സി. പി. എം. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, മുൻപായം പഞ്ചായത്ത് പ്രസിഡണ്ട്), കെ.നാരായണൻ (മുണ്ടയാംപറമ്പ് ക്ഷേത്രം മുൻ ട്രസ്റ്റി), കെ. പത്മനാഭൻ.