പഴയങ്ങാടി: വെങ്ങര ഹിന്ദു എൽ.പി സ്കൂളിന് സമീപം പണ്ടാര പുരയിൽ രാജൻ (60) നിര്യാതനായി. ഭാര്യ: പി.പി. ശോഭ. മകൻ: മിഥുൻ. സഹോദരങ്ങൾ: കല്യാണി, യശോദ, മാധവി, ഗോവിന്ദൻ, ചന്ദ്രൻ, പരേതരായ നാരായണി, ജാനകി. സഞ്ചയനം ചൊവ്വാഴ്ച്ച.