മുഴപ്പിലങ്ങാട്: കൂടക്കടവ് ഗെയ്റ്റ് ബീച്ച് റോഡിൽ പ്രിയദർശിനി മന്ദിരത്തിന് സമീപം സജീവ കോൺഗ്രസ് കോൺഗ്രസ് പ്രവർത്തക നായിരുന്ന നടുക്കണ്ടി ഹൗസിലെ പുനത്തുങ്കണ്ടി ഗംഗാധരൻ (68) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സുജേഷ്, ജിജേഷ്, ജിതിൻ. മരുമക്കൾ: സനൂജ, ജിൻസി, അഞ്ജു.