ചീമേനി: ആലന്തട്ടയിലെ കെ. ദാമോദര പൊതുവാൾ (76) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: കെ. രമ, മുരളി, ശ്രീനിവാസൻ, ശോഭ. മരുമക്കൾ: ഗോപാലകൃഷ്ണൻ കെ.വി, തമ്പാൻ അടിയോടി, സരിത, ജയശ്രീ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ പൊതുവാൾ (കരിവെള്ളൂർ), ദാക്ഷായണി, ബാല കൃഷ്ണ പൊതുവാൾ(വെള്ളൂർ), കുഞ്ഞിരാമൻ പയ്യന്നൂർ, പരേതനായ നാരായണ പൊതുവാൾ.