ചെറുപുഴ: തിരുമേനിയിലെ കുടിയേറ്റ കർഷകൻ ഇലിപ്പുലിക്കാട് ദേവസ്യ (കുട്ടിയച്ചൻ-74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 നു തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പാല പൂവരത്തി ഈറ്റത്തോട് കുടുംബാംഗം ഏലിയാമ്മ. മക്കൾ: ടിമ്മി (കേരള കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി അംഗം), ആനി, ആൽഫി. മരുമക്കൾ: സിറിൽ കല്ലേക്കാവുങ്കൽ, സജിത്ത് കുര്യൻ കോലത്തേൽ.