ചെറുവത്തൂർ: ആനിക്കാടിയിലെ വി.വി. കുഞ്ഞിക്കണ്ണന്റെ ഭാര്യ കെ.നാരായണി (74) നിര്യാതയായി. മക്കൾ: മോഹനൻ കെ.(ആർട്ടിസ്റ്റ്), ഓമന. മരുമക്കൾ: ശോഭ, പരേതനായ ശങ്കരൻ. സഹോദരങ്ങൾ: പരേതരായ പാർവ്വതി, കുഞ്ഞിരാമൻ, (മുഴക്കോം), രാഘവൻ മുഴക്കോം.