പാനൂർ: കായപ്പനിച്ചിയിലെ പുതുക്കൂൽ താഴെ കുനിയിൽ കണ്ണൻ (80) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പി.കെ. സുരേഷ് ബാബു (പ്രഥമാദ്ധ്യാപകൻ, അണിയാരം സൗത്ത് എൽ.പി.സ്കൂൾ), സുനിൽകുമാർ (മൈസൂർ), റികേഷ് (കൊച്ചി), റീന (മൈസൂർ), റീജ (എടച്ചേരി). മരുമക്കൾ: ഷൈജ, രജിന, അഖി, ബാലകൃഷ്ണൻ (മൈസൂർ), രാജൻ (ബെൽഗാം).