കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ദിനേശ് ഭവന് സമീപം കെ.വി.നാരായണ പൊതുവാൾ(76) നിര്യാതനായി. ഭാര്യ ഇ.വി നാരായണി ( നെല്ലിക്കാട്ട) മക്കൾ: ജയശ്രീ (വെള്ളിക്കോത്ത്) പുഷ്പ ( പനങ്കാവ്) ദിനേശൻ (ദുബായ്) മരുമക്കൾ: പി.സുധാകരൻ നായർ (വെള്ളിക്കോത്ത്) കെ.ചന്ദ്രൻ പ്രനങ്കാവ് ) ശ്രുതി ( പെരിയ)